---
title: "കോതമംഗലത്ത് വീട്ടമ്മ വെട്ടേറ്റ് മരിച്ചു: ഭർത്താവിന് പരിക്ക്, ദുരൂഹതയെന്ന് പൊലീസ്"
english_title: "Woman Found Murdered at Kothamangalam Home, Husband Injured"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374262/kothamangalam-woman-murdered-husband-injured`"
published_at: "2026-07-24T09:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a62e8212dbc1_1000190594.jpg"
keywords: ["Kothamangalam", "Murder", "Ernakulam", "Crime News"]
---

# കോതമംഗലത്ത് വീട്ടമ്മ വെട്ടേറ്റ് മരിച്ചു: ഭർത്താവിന് പരിക്ക്, ദുരൂഹതയെന്ന് പൊലീസ്

> **Lead Summary:** **കോതമംഗലം**: എറണാകുളം കോതമംഗലത്ത് വീട്ടമ്മയെ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

**കോതമംഗലം**: എറണാകുളം കോതമംഗലത്ത് വീട്ടമ്മയെ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.

പിണ്ടിമന വെറ്റിലപ്പാറ രാജീവ് ഗാന്ധി കോളനിയിലെ സിനി ബിജു (46) ആണ് മരിച്ചത്.

സംഭവത്തിൽ കൈയ്ക്ക് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ഭർത്താവ് ബിജുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊലപാതകത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും കോതമംഗലം പൊലീസ് അറിയിച്ചു. സിനിയെ ബിജു വെട്ടിക്കൊന്നതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374262/kothamangalam-woman-murdered-husband-injured`)